നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി ജനുവരി 20: നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ല, അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഈ …

നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും Read More

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി ജനുവരി 17: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള …

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി Read More

കളിയിക്കാവിള എസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍

ബംഗളൂരു ജനുവരി 14: കളിയിക്കാവിള എസ്ഐ വില്‍സണ്‍ വധക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. വില്‍സനെ വെടിവച്ച അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐ വില്‍സനെ പ്രതികള്‍ കളിയിളക്കാവില്‍ വച്ച് വെടിവച്ചു കൊന്നത്. മുഖ്യപ്രതികള്‍ക്ക് …

കളിയിക്കാവിള എസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍ Read More

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു

ബംഗളൂരു ജനുവരി 10: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഋഷികേശ് ദേവ്ദികര്‍ എന്നയാളാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയാണ് പോലീസ് പറഞ്ഞു. 2017 …

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു Read More

കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ വെടിവെച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് ചെക്ക് പോസ്റ്റ് എസ്ഐയായ മാര്‍ത്താണ്ഡം …

കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് Read More

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ ഒരാള്‍ കൂടി പിടിയിലായി

തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാളെ കൂടി ഇന്ന് പിടിച്ചു. ജിതീഷ് എന്നയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഏഴുപേര്‍ ചാടിപോയതില്‍ ഇപ്പോള്‍ മൂന്ന് പേരെ പിടികൂടി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും …

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ ഒരാള്‍ കൂടി പിടിയിലായി Read More

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയി: വന്‍ സുരക്ഷാവീഴ്ച

തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയ സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമത്ത് ഒരു പോലീസുകാരന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 20 തടവുകാരാണ് ഇവിടത്തെ ഫോറന്‍സിക് സെല്ലിലുള്ളത്. സെല്ലില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പോലീസിന്‍റെ സാന്നിദ്ധ്യം …

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയി: വന്‍ സുരക്ഷാവീഴ്ച Read More

നടിയെ ആക്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഒമ്പതാം പ്രതിയെ പിടികൂടി

കൊച്ചി ഡിസംബര്‍ 4: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിയതിന് ശേഷം ഒളിവില്‍ പോയ ഒമ്പതാം പ്രതി സനില്‍ കുമാറിനെ പിടികൂടി. പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു പ്രതി. എഎസ്ആര്‍ രഹസ്യവിവരത്തിന്‍ന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ …

നടിയെ ആക്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഒമ്പതാം പ്രതിയെ പിടികൂടി Read More