
റിമാന്ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്റ്റേഷനിലെ 30ഓളം പൊലീസുകാര് നിരീക്ഷണത്തില്
തിരുവനന്തപുരം: റിമാന്ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള് സ്റ്റേഷനില് ചെലവഴിച്ചിരുന്നു. റിമാന്ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക് കൊണ്ടുപോകുംമുമ്പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. …
റിമാന്ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്റ്റേഷനിലെ 30ഓളം പൊലീസുകാര് നിരീക്ഷണത്തില് Read More