നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ നിരീക്ഷകർ ചുമതലയേറ്റു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പൊതു നിരീക്ഷകർ, പോലീസ് നിരീക്ഷകൻ എന്നിവർ ചുമതലയേറ്റു.

 പൊതു നിരീക്ഷകർ

പേര്, നിയോജകമണ്ഡലം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ
1) രാജേന്ദ്ര രത്നൂ ഐ.എ.എസ് – 2001 ബാച്ച് – തൃത്താല, പട്ടാമ്പി, ഷൊർണൂർ – 8281499634
2) മുത്തു കുമാർ ഐ.എ.എസ് – 2008 ബാച്ച് – ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട് – 8281499635.
3) കെ ദയാനന്ദ് ഐ.എ.എസ് – 2018 ബാച്ച് – മലമ്പുഴ, പാലക്കാട്, ചിറ്റൂർ- 8281499636
4) ജയ്സിംഗ് ഐ.എ.എസ് – 2007 ബാച്ച് – തരൂർ, നെന്മാറ, ആലത്തൂർ – 8281499637.

 പോലീസ് നിരീക്ഷകൻ

 ഡി ബി ഗിരി ഐ.പി.എസ് – 2004 ബാച്ച് – എല്ലാ നിയോജകമണ്ഡലങ്ങൾ – 8281499638.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി ചുമതലയേറ്റ ചെലവ് നിരീക്ഷകർ
1) രാകേഷ് കുമാർ ജെയ്ൻ, ഐ ആര്‍ എസ് (സി&സി ഇ) 2010 ബാച്ച് – തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം –  8281499631
2) അരുണയ്‌ ഭാട്ടി, ഐ ആര്‍ എസ് (സി&സി ഇ) 2010 ബാച്ച്- കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂർ –  8281499632
3) എ. ശക്തി ഐആർഎസ് (സി&സി ഇ)- 2009 ബാച്ച് – തരൂർ, നെന്മാറ, ആലത്തൂർ – 8281499633.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →