
Tag: General observers


തിരഞ്ഞെടുപ്പ് നിരീക്ഷകര്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരും ചിലവ് നിരീക്ഷകരായി ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. ജില്ലയ്ക്ക് പൊതുവായി ഒരു പോലീസ് നിരീക്ഷകനാണുള്ളത്. നിരീക്ഷകരുടെ പേരുവിവരം ചുവടെപൊതു നിരീക്ഷകര്‍പണ്ഡാരി …