അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

കാസർകോട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ      തൊഴിലുറപ്പ് പദ്ധതിയില്‍  അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഫെബ്രുവരി 19 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.  സിവില്‍/ അഗ്രികള്‍ച്ചര്‍ വിഷയത്തില്‍ ബി.ടെക് ബിരുദമുളള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →