റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി: ഏലൂരിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതി ബംഗ്ലാദേശിലേക്ക്‌ കടക്കാനുളള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ പിടിയിലായി. ഗുജറാത്ത്‌ സ്വദേശി ഷെയിക്ക്‌ ബാബ്ലൂ അടിബറാണ്‌ അറസ്റ്റിലായത്‌. ഏലൂര്‍ സിഐയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ്‌ അതിര്‍ത്തിക്കുസമീപത്തുനിന്നും പ്രതിയെ പിടികൂടിയത്‌.

2020 നവംബര്‍ 15 നാണ്‌ ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന്‌ മൂന്ന്‌ കിലോ സ്വര്‍ണ്ണവും 25 കിലോ വെളളി ആഭരണങ്ങളും പ്രതി മോഷ്ടിച്ചത്‌. ഗുജറാത്തിലെ സൂറത്തില്‍ വിവിധ ജ്വല്ലറികളിലായി വില്‍പ്പന നടത്തിയ ഒന്നേകാല്‍കിലോ സ്വര്‍ണ്ണം ഉരുക്കിയ നിലയില്‍ പോലീസ്‌ കണ്ടെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *