
വടകര: നിരവധി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയതു. നാദാപുരം മുടവന്തേരിയിലെ കുഞ്ഞിക്കേണ്ടി അബ്ദുല്ല(60)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയിരുന്നതായി പോലീസ്...
Read full story










