
മദ്യലഹരിയില്‍ ഛര്‍ദ്ദിച്ച് മലവിസര്‍ജനം നടത്തി വിമാനയാത്രക്കാരന്‍
ഗുവാഹത്തി: മദ്യലഹരിയില്‍ യാത്രക്കാരന്‍ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തു. ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സാഹചര്യത്തെ നന്നായി …