റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

December 2, 2020 - 1:46 pm

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പെരിയാരത്താണ് സംഭവം. അച്ഛനും അമ്മയും മകനുമാണ്‌ ജീവനൊടുക്കിയത്‌ . വൈപ്പിന്‍ കുഴുപ്പിളളി സ്വദേശിയായ രാജേഷ്‌, ഭാര്യ നിഷ, മകന്‍ എന്നിവരാണ്‌ മരിച്ചത്‌. ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *