പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കി: മന്ത്രി വി. ശിവൻകുട്ടി

January 25, 2023

വിദ്യാകിരണം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ സർഗശേഷിയും ശാസ്ത്ര ബോധവും വളർത്തുന്ന നൂതന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ ചാത്തേടം സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ …

ഏഴിക്കരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജില്ലാ ശിശുക്ഷേമ സമിതി

January 13, 2023

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൻ്റെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി ഏഴിക്കരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംനാ സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവ കണ്ടെത്തുക, ശൈശവ പൂർവ്വകാല രോഗനിർണയം, …

നിര്‍ധന രോഗികള്‍ക്ക്ആശ്വാസമായി ‘ഒപ്പം’ പദ്ധതി

October 1, 2022

    നിര്‍ധന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഒപ്പം’ പദ്ധതി മുന്നേറുന്നു. നിലവില്‍ 98 രോഗികള്‍ക്ക് മാസവും  സൗജന്യമായി പദ്ധതി പ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഓരോ മാസവും പുതിയ അംഗങ്ങളെ കണ്ടെത്തി പദ്ധതി വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.    പറവൂര്‍ …

എറണാകുളത്ത് ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് ബന്ധുക്കൾ

September 5, 2022

എറണാകുളം: നോർത്ത് പറവൂരിൽ ഭർത്തൃവീട്ടിൽ ഗർ‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമല ആണ് തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ …

ഓപ്പറേഷന്‍ വാഹിനി: പറവൂർ ബ്ലോക്കിൽ ശുചീകരിച്ചത് 84 തോടുകൾ

August 2, 2022

13758 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി 84 തോടുകളുടെ ശുചീകരണം പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പൂര്‍ത്തിയായി. തോടുകളില്‍ നിന്ന് ആകെ 13758 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്.   ബ്ലോക്ക് പഞ്ചായത്തിനു …

എറണാകുളം: മികവാര്‍ന്ന പ്രവര്‍ത്തനത്തിന് പുരസ്‌കാരത്തിന്റെ തിളക്കവുമായി കുന്നുകര ഗ്രാമപഞ്ചായത്ത്

March 3, 2022

എറണാകുളം: തെക്ക് പെരിയാര്‍, വടക്ക് ചാലക്കുടി പുഴ, മധ്യഭാഗത്തും പടിഞ്ഞാറും മാഞ്ഞാലി തോടിനാലും ചുറ്റപ്പെട്ട കുന്നുകര ഗ്രാമപഞ്ചായത്ത് പറവൂരിന്റെ നെല്ലറയാണ്. പഞ്ചായത്തിലെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. 2021-22 വര്‍ഷത്തെ ആസൂത്രണ മികവിന്റെയും പദ്ധതി നിര്‍വഹണത്തിന്റെയും അടിസ്ഥാനത്തില്‍ സ്വരാജ് ട്രോഫിയും മഹാത്മാഗാന്ധി ദേശീയ …

എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചിത്രോത്സവം സംഘടിപ്പിച്ചു

February 3, 2022

എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പരിസ്ഥിതി സൗഹൃദചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹവും പരിസ്ഥിതി ബോധവും വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികളെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രകൃതി കൃഷി പഠിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന, പ്രകൃതി സ്‌കൂളിന്റെ പ്രചാരണാര്‍ത്ഥമാണു പരിപാടി സംഘടിപ്പിച്ചത്.  പറവൂര്‍ ബ്ലോക്കിലെ …

ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികൾ സംരക്ഷിച്ച് നിലനിർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

January 31, 2022

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, സ്മാരകങ്ങൾ, പൈതൃക മാതൃകകൾ തുടങ്ങിയവ സംരക്ഷിച്ച് നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇത്തരം ചരിത്രപ്രധാന്യമുള്ള എടുപ്പുകളും മറ്റും നിലവിലുള്ള …

എറണാകുളം: കൈതാരത്ത് ജനകീയ കാർഷികോത്സവം

November 1, 2021

എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കൈതാരം പൊക്കാളി പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിൽ കൈതാരം പാടശേഖരത്തിൽ ജനകീയ കൊയ്ത്ത് സംഘടിപ്പിച്ചു. കോട്ടുവള്ളിയിലെ മികച്ച പൊക്കാളി കർഷകൻ കെ.ജെ ജോസി പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും വിദ്യാർത്ഥികളെയും …

അമ്മയാണെന്നതിന് എന്താണ് തെളിവ് ; കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം

September 1, 2021

കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിനടുത്ത് അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജ്‌ന മൻസിലിൽ ഷംല(44), മകൻ സാലു(23) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബീച്ചിന് സമീപത്തെ കടയിൽ ഭക്ഷണം കഴിക്കാനെത്തിയ …