റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൗലാന കൽബെ സാദിഖിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

November 25, 2020 - 6:47 pm

ന്യൂ ഡൽഹി: ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്   വൈസ് പ്രസിഡൻറ് മൗലാന കൽബെ സാദിഖിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *