“ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും; ഒ​രു വ​ലി​യ വി​ജ​യ​ത്തിന്റെ പ്ര​ഖ്യാ​പ​നം.” വിജയ പ്രതീക്ഷയുമായി ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ”ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഒരു വ​ലി​യ വി​ജ​യ​ത്തിന്റെ പ്ര​ഖ്യാ​പ​നം.” അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ വി​ജ​യ പ്ര​തീ​ക്ഷ​ പ്രഖ്യാപനവുമായി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍ഥി ഡോ​ണാ​ള്‍​ഡ് ട്രം​പ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്രതീക്ഷ പ​ങ്കു​വ​ച്ച​ത്.

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നായിരുന്നു ഫ​ലം പു​റ​ത്ത് വ​ന്ന ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ മു​ന്നി​ല്‍. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ല്ലാം ത​ള്ളി​ക്കൊ​ണ്ട് ട്രം​പ് അട്ടിമറി വിജയത്തിലേക്ക് അടുക്കുകയാണ്. ഏ​റ്റ​വും അ​വ​സാ​ന​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ട്രം​പ് 213 ഉം ​ബൈ​ഡ​ന്‍ 220 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യി​രി​ക്കു​ന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →