
റഷ്യ-യുക്രൈന്‍ യുദ്ധം: ശീതയുദ്ധ സഹചര്യം ഭയന്ന് ലോകം
ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ ശീതയുദ്ധത്തിനു സമാനമായ സഹചര്യമുണ്ടാകുമോ എന്ന ആശങ്കയില്‍ ലോകം. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ബ്രിട്ടനും റഷ്യക്കെതിരേ കടുത്ത നിലപാടാണു സ്വീകരിക്കുന്നത്. നാറ്റോയിലെ അംഗരാജ്യങ്ങള്‍ തിരിച്ചടിക്കു തയാറെടുത്തു കഴിഞ്ഞു. അതേ …