റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കി; രക്ഷപ്പെട്ടത് വമ്പൻമാർ; സോളാർ കേസിൽ അഡ്വ. ഫെനി പറയുന്നു

October 25, 2020 - 1:56 pm

ആലപ്പുഴ: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കിയതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് ഫെനി പറഞ്ഞു. തെറ്റ് ചെയ്ത വമ്പൻമാർ രക്ഷപെട്ടു. കൂടാതെ പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്ന് ഫെനി പറയുന്നു.

സോളാര്‍ കേസില്‍ ആദ്യം സരിത എസ് നായരുടെ അഭിഭാഷകനായിരുന്നു ഫെനി. പിന്നീട് ഇരുവരും തമ്മില്‍ തെറ്റിപിരിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *