തിരുവനന്തപുരം : സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്ന് ആരോപണം. സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷൻ. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ...
Read full story
കോഴിക്കോട്: സോളാർ കേസിൽ രാഷ്ട്രീയ - നിയമ - ഭരണ പോരാട്ടം നടത്തിയ ഇടതു സർക്കാർ ഉമ്മൻചാണ്ടിയോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മാനനഷ്ട കേസ് കൊടുക്കേണ്ടവർക്ക് എതിരെ കൊടുക്കും. നിരവധി വഞ്ചന കേസുകളിൽ...
Read full story
ദില്ലി: സോളാര്‍ പീഡനകേസില്‍ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയില്‍ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം 28/12/22 ബുധനാഴ്ചയും...
Read full story
തിരുവനന്തപുരം: സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി....
Read full story
തിരുവനന്തപുരം: വൻവിവാദമായ സോളാർ പീഡന കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകുന്ന നാലാമത്തെ കോൺഗ്രസ് നേതാവായി കെ സി വേണുഗോപാൽ. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തി. . ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. കേന്ദ്രമന്ത്രിയായിരിക്കെ...
Read full story
സോളാര്‍: അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ ചോദ്യംചെയ്തു
റിപ്പോര്‍ട്ട്

സോളാര്‍: അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ ചോദ്യംചെയ്തു

By ന്യൂസ് ഡെസ്ക് September 21, 2022
തിരുവനന്തപുരം: സോളാര്‍ കേസില്‍ ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ. ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ. ഓഫീസില്‍ 20/09/2022 രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചവരെ നീണ്ടു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ അബ്ദുള്ളക്കുട്ടി പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.പരാതിക്കാരിയുടെ മൊഴി, അനേ്വഷണത്തിന്റെ ഭാഗമായി...
Read full story
കൊച്ചി : സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസിൽ നിന്നും പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ പുതിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ...
Read full story
സോളാര്‍ കേസ്: കേരള ഹൗസില്‍ സി ബി ഐ സംഘം പരിശോധന നടത്തി
റിപ്പോര്‍ട്ട്

സോളാര്‍ കേസ്: കേരള ഹൗസില്‍ സി ബി ഐ സംഘം പരിശോധന നടത്തി

By ന്യൂസ് ഡെസ്ക് August 17, 2022
ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കേരള ഹൗസില്‍ സി ബി ഐ സംഘം പരിശോധന നടത്തി. കേരള ഹൗസിലെ അതിഥികളുടെ താമസ രജിസ്റ്റര്‍, വാഹന രജിസ്റ്റര്‍ എന്നിവ സംഘം പരിശോധിച്ചു. ജീവനക്കാരില്‍ നിന്നും സംഘം മൊഴിയെടുത്തു....
Read full story
സരിതയ്ക്കെതിരേ ഡി.ജി.പിക്ക് പരാതി
റിപ്പോര്‍ട്ട്

സരിതയ്ക്കെതിരേ ഡി.ജി.പിക്ക് പരാതി

By ന്യൂസ് ഡെസ്ക് July 25, 2022
അമ്പലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. അമ്പലപ്പുഴ സ്വദേശി നാരായണന്‍ നമ്പൂതിരിയാണ് പരാതിക്കാരന്‍. നിരവധി കേസുകളില്‍ വാറന്‍ഡുള്ള സരിതയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. താന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ കേസില്‍ ഹാജരാകാതിരിക്കുന്ന...
Read full story
തിരുവനന്തപുരം; സോളാര്‍ പീഡനക്കേസില്‍ ശക്തമായ സാഹചര്യ-ശാസ്‌ത്രീയ തെളിവുകള്‍ കണ്ടെത്തി മുന്നോട്ടുപോവന്‍ സിബിഐ തീരുമാനം. പത്തുവര്‍ഷം മുമ്പുളള സംഭവത്തില്‍ തെളിവുകള്‍ കണ്ടെടുക്കുക ശ്രമകരമാണ്‌. പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാവും മജിസ്‌ട്രേറ്റിനുമുന്നില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ...
Read full story