ജമ്മു :അതിർത്തിയിലെ ഇന്ത്യാ-ചൈന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ
ജമ്മുകാശ്മീരിൽ സംഘടിപ്പിക്കപ്പെടുന്ന
ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാൻ പാകിസ്താനി തീവ്രവാദി സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തീരുമാനമെടുത്തതായി ഇൻറലിജൻസ് റിപ്പോർട്ട്
ഹിസ്ബുൾ മുജാഹിദീന്
ഐ എസ് ഐ എസ് ഇതിനായുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് ഇൻറലിജൻസ് പറയുന്നത്.
ജമ്മുകാശ്മീരിലെ ബിജെപി നേതാക്കളെയും ബിജെപി യിൽ അംഗത്വം നേടുന്നവരെയും ലക്ഷ്യമിടാനും ഹിസ്ബുൾ മുജാഹിദീൻ
അവരുടെ കമാൻഡോകൾക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നാണ് ഇൻറലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.




