ജമ്മു :അതിർത്തിയിലെ ഇന്ത്യാ-ചൈന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മുകാശ്മീരിൽ സംഘടിപ്പിക്കപ്പെടുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാൻ പാകിസ്താനി തീവ്രവാദി സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തീരുമാനമെടുത്തതായി ഇൻറലിജൻസ് റിപ്പോർട്ട് ഹിസ്ബുൾ മുജാഹിദീന് ഐ എസ് ഐ എസ്...