റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാട്ട്സ്അപ്പ് വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേല്‍ ചാരഗ്രൂപ്പ്,

November 1, 2019 - 11:05 am

ന്യൂഡല്‍ഹി നവംബര്‍ 1: ഇസ്രയേല്‍ ചാരഗ്രൂപ്പ് സൈനികരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അടക്കം വാട്ട്സ്അപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതായി വിവരം. 20 രാജ്യങ്ങളിലെ സൈനികരും ഉദ്യോഗസ്ഥരും അടക്കം 1400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് സൂചന. ചാരഗ്രൂപ്പിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാട്ട്സ് അപ്പ് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചു.

മനുഷ്യവകാശ പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. പെഗാസസ് സോഫ്റ്റ്വയര്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *