റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; ജൂൺ ഒന്നുമുതൽ സംസ്ഥാനവ്യാപക നടപടി

May 23, 2026 - 3:18 pm

ഹൈബ്രിഡ് കഞ്ചാവ്, കെമിക്കൽ ലഹരി വിൽപ്പന അടിച്ചമർത്താൻ പ്രത്യേക പദ്ധതി; പൊലീസ് സ്റ്റേഷനുകളിലും സമൂല മാറ്റങ്ങൾ പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല

  • സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട്’
  • ജൂൺ ഒന്നുമുതൽ ആരംഭിക്കും. .
  • തിരുവനന്തപുരംയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
  • കെമിക്കൽ ലഹരി, ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
  • സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപ്പനയ്‌ക്കെതിരെയും പൊലീസ് കടുത്ത നടപടി സ്വീകരിക്കും. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കാനും പരിശീലന സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *