റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ടുപേർ കൊല്ലപ്പെട്ടതായി വിവരം

July 9, 2025 - 3:49 pm

ജയ്പുര്‍ | രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജൂലൈ 9 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

പൈലറ്റ്അത്ഭുതകരമായി രക്ഷപ്പെട്ടു

രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ജഗ്വാര്‍ അപകടമാണിത്. ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് ഗുജറാത്തില്‍ ജഗ്വാര്‍ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുകള്‍ മരിച്ചിരുന്നു. മാര്‍ച്ച് ഏഴിന് ഹരിയാനയിലും അപകടം സംഭവിച്ചു. എന്നാല്‍, പൈലറ്റ്അത്ഭുതകരമായി രക്ഷപ്പെട്ടു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *