ഗോഹട്ടി: ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ആസാമിലും ത്രിപുരയിലുമായി 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) അറസ്റ്റ് നടത്തിയത്. അറസ്റ്റിലായവർ ഇമാം മഹ്മുദർ കാഫിലയുമായി (ഐഎംകെ)...
Read full story