റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടന്‍ അര്‍ജുന്‍ അശോകന് പിറന്നാള്‍.

നടൻ അര്‍ജുൻ അശോകന് ഇന്ന് പിറന്നാള്‍. നടൻ ഹരിശ്രീ അശോകന്റെ മകനാണ്. 2012-ല്‍ അദ്ദേഹം ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേയ്ക്ക് കടന്നുവരുന്നത്.

അഞ്ച് വര്‍ഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുൻ പ്രധാന വേഷം ചെയ്തത്. 2018 ഡിസംബര്‍ 2 ന് അര്‍ജുൻ എറണാകുളം സ്വദേശിയും പ്രണയിനിയുമായ നിഖിതയെ വിവാഹം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *