തൃശ്ശൂർ ജില്ലാ പ്രസിഡൻറ് – ഡോക്ടർ വി എ വേണുഗോപാൽ
തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി – ശ്രീ ബാലഗോപാൽ
തൃശ്ശൂർ ജില്ലാ ട്രഷറർ – അജയ്
തൃശ്ശൂർ ജില്ല വൈസ് പ്രസിഡൻറ് – സബിത ഗിരീഷ്, ഗോപാലകൃഷ്ണൻ
തൃശ്ശൂർ ജില്ലാ സെക്രട്ടറിമാർ – കൃഷ്ണപ്രിയ , പ്രവീൺ രാജ്
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി ശ്രീ മനു മൂസ്, ധ്വനി ഉത്തമൻ , ദിലീപ് സി ഡി, ശ്രീ രുദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ തൃശ്ശൂർ താലൂക്ക് പ്രസിഡണ്ടായി സുഭദ്ര ശൂലപാണിയേയും ജനറൽ സെക്രട്ടറിയായി സൗമ്യ ശേഖറിനേയും ട്രഷററായി പ്രശാന്തിനെയും വൈസ് പ്രസിഡണ്ടായി ശ്രീജേഷ് കെ എസിനെയും സെക്രട്ടറിയായി അജീഷിനെയും തിരഞ്ഞെടുത്തു.
ഗുരുവായൂർ യൂണിറ്റ് കൺവീനർമാരായി സൂരജ് ഡോക്ടർ വേലായുധൻ എന്നിവരെയും കുന്നംകുളം യൂണിറ്റ് കൺവീനറായി ശ്രീമതി ഭാനിജത്തെയും കൊടുങ്ങല്ലൂർ കൺവീനറായി സബിത ശിവദാസിനെയും തിരഞ്ഞെടുത്തു.
ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡണ്ടായി ബിൽലോ ലോഹിദാസിനെയും ജനറൽ സെക്രട്ടറിയായി സുധീർ എസിനേയും ട്രഷററായി സുനിൽ മേനോനെയും തിരഞ്ഞെടുത്തു.
ചാലക്കുടി യൂണിറ്റ് പ്രസിഡണ്ടായി രമേശ് എംകെ, ജനറൽ സെക്രട്ടറിയായി രാജേഷ് സി, ട്രഷററായി സന്തോഷ് കുമാർ കെ എസ് എന്നിവരെയും തിരഞ്ഞെടുത്തു.

