റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണക്കാലത്ത് കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് പ്രത്യേക സര്‍വീസ്. മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സര്‍വീസ് നടത്തുക. നിലവില്‍ 9 അധിക ബസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സീസണ്‍ സമയത്തെ മലയാളി യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസ് ഇനിയും വര്‍ധിപ്പിക്കാനും കര്‍ണാടക ആര്‍ടിസി ആലോചിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *