റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു
August 3, 2023 - 12:11 pm
തിരുവനന്തപുരം: ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.