റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു

August 3, 2023 - 12:11 pm

തിരുവനന്തപുരം: ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *