റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കൂട്ടരാജി

കുന്നംകുളം സിപിഐയിൽ കൂട്ടരാജി: ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുൾപ്പെടെ 11 പേർ പാർട്ടി വിട്ടു

May 25, 2026 - 4:47 am

മണ്ഡലം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ

  • കുന്നംകുളം സിപിഐ കടങ്ങോട് മിൽ ബ്രാഞ്ചിൽ നിന്ന് 11 പേർ കൂട്ടരാജി നൽകി. .
  • എരുമപ്പെട്ടിയിലാണ് സംഭവം .
  • ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശശിയുൾപ്പെടെയുള്ള നേതാക്കളാണ് രാജിവച്ചത്.
  • മണ്ഡലം നേതൃത്വത്തിന്റെ തെറ്റായ നടപടികളും നേതാക്കളെ സംരക്ഷിക്കുന്നതുമാണ് ആരോപണം.
  • വരും ദിവസങ്ങളിൽ കൂടുതൽ രാജിക്ക് സാധ്യതയുണ്ടെന്ന സൂചന പുറത്ത് വരുന്നു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *