ടാങ്കിന്റെ വാൽവ് തകരാറിലായതോടെ നാട്ടുകാർ ആശങ്കയിൽ
- കയ്പമംഗലത്തെ ഐസ് പ്ലാന്റിൽ അമോണിയ ചോർച്ച
- . ഇന്നലെ രാവിലെ എട്ടരയോടെ മൂന്നുപീടികയിലാണ് സംഭവം
- ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. .
- അമോണിയ ടാങ്കിന്റെ വാൽവ് തകരാറിലായതാണ് ചോർച്ചയ്ക്ക് കാരണം.
- സാങ്കേതിക വിദഗ്ധർ എത്തിയാൽ മാത്രമേ സ്ഥിരപരിഹാരം സാധ്യമാകൂ

