റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റീബിൽഡ് കേരള സ്വയം സന്നദ്ധ പദ്ധതി നാമകരണവും സോഷ്യൽ മീഡിയാ പേജ് ഉദ്ഘാടനവും

March 2, 2023 - 11:03 pm

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന സ്വയം സന്നദ്ധത പുനരധിവാസ പദ്ധതിയുടെ നാമകരണവും സോഷ്യൽ മീഡിയാ പേജ് ഉദ്ഘാടനവും മാർച്ച് 03ന് ഉച്ചക്ക് രണ്ടിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും.  വനം-വന്യജീവി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആർ.കെ.ഡി.പി സ്‌പെഷ്യൽ ഓഫീസർ പ്രകൃതി ശ്രീവാസ്തവ, വനം വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *