റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്റെ മലയാള സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് സമര്‍പ്പിച്ചു. ഗോവയില്‍ നടന്ന ചടങ്ങില്‍ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. എം.വി. കുഞ്ഞാമു, പ്രഫ. വര്‍ഗീസ് മാത്യു, കോയ ടി. മാളിയേക്കല്‍, ദിനല്‍ ആനന്ദ്, പ്രദീപ് രാമന്‍, രാജേഷ് സെബാസ്റ്റിയന്‍, സുനില്‍ വിജയന്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *