കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ വിവാദം. അഗ്നിശമന സേനയുടെ എൻഒസി ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് വിവരം. കഴിഞ്ഞ വർഷം(2021) ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നെന്ന് ഏലൂർ ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു. ലിഫ്റ്റ് വിവാദമുണ്ടാക്കിയ കെട്ടിടം പ്രവത്തിക്കുന്നതും എൻ ഒ സി നേടാതെയാണ്. ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ വകുപ്പാണെന്ന പ്രതികരണമാണ് അഗ്നി ശമന സേനയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
റിപ്പോര്‍ട്ട്
ന

