റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്സ്: മണികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

August 6, 2021 - 10:04 am

ന്യൂഡല്‍ഹി: വനിതാ താരം മണികാ ബത്രയ്ക്ക് ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഒളിമ്പിക്സില്‍ മണിക ടീം കോച്ച് സൗമ്യദീപ് റോയിയുടെ സഹായം തേടിയില്ല. ഇതു നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു.കോച്ചിനെ അവഗണിച്ച താരത്തിന്റെ നടപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണു താരത്തിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ തീരുമാനിച്ചത്.2006 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണു സൗമ്യദീപ്. ബത്ര സ്വന്തം കോച്ച് സന്‍മയ് പരഞ്ജ്‌പെയും ഒപ്പം കൊണ്ടുപോയി. സന്‍മയിക്കു മത്സരം നടക്കുന്ന സ്ഥലത്തു പ്രവേശനമില്ലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *