ഉത്തരാഖണ്ഡിൽ 9 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
ഉത്തരാഖണ്ഡ് ഏപ്രിൽ 18: ഉത്തരാഖണ്ഡിൽ 9 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിൽ നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ കുഞ്ഞിന്റെ പിതാവിൽ നിന്നുമാണ് വൈറസ് ബാധ പകർന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ ശനിയാഴ്ച പറഞ്ഞു.