തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മേയ് മൂന്ന് മുതൽ എട്ട് വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →