കോൽക്കത്ത: ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 9 ശനിയാഴ്ച നടക്കും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേരിനാണു മുൻതൂക്കം. കോൽക്കത്തയിലെ ബ്രിഗേജ് പരേഡ് ഗ്രൗണ്ടിൽ രാവിലെ പത്തിനാണു സത്യപ്രതിജ്ഞ .
ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ ആണ് ഇക്കാര്യം അറിയിച്ചത്. 294 അംഗ നിയമസഭയിൽ ബിജെപിക്ക് 207 അംഗങ്ങളുണ്ട്.
.