ഏക സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിജെപി

August 1, 2023

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബി ജെ പി കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നതായി റിപോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സങ്കീര്‍ണമായ നിയമപ്രക്രിയയാണെന്നതും വിഷയത്തില്‍ വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്ന …

രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’: നരേന്ദ്ര മോദി

June 11, 2023

ന്യൂഡൽഹി: ചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികൾ …

കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്തു എന്ന കാര്യങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ അമിത്ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വെല്ലുവിളി

June 11, 2023

ചെന്നൈ : കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ …

കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനമെന്ന് എ എ റഹീം എംപി

May 27, 2023

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം എംപി. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടർച്ചയാണെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ ശ്വാസം മുട്ടിക്കുക …

കേരള സ്റ്റോറിക്ക് ആളെക്കൂട്ടാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും

May 5, 2023

വിവാദ ചിത്രം ദി കേരള സ്റ്റോറി 05/05/23 വെള്ളിയാഴ്ച തിയറ്ററുകളില്‍എത്തുന്നു. കേരള സ്റ്റോറിക്ക് തിയറ്ററുകളില്‍ ആളെ എത്തിക്കാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ടിക്കറ്റ് സൗജന്യമായി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രാദേശികമായി ചെയ്യുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരമുള്ള ഏഴ് …

കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ് പ്രസിന് വൻ വരവേൽപ്പ്

April 14, 2023

പാലക്കാട്: കേരളത്തിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന്ന്ന വൻ വരവേൽപ്പ്ൽ നൽകി ബിജെപി പ്രവർത്തകർ. പാലക്കാട് ജംഗ്ഷനിൽ പൂക്കൾ വിതറിയും ട്രെയിനിലെ ജീവനക്കാർക്ക് മധുരം വിതരണം ചെയ്തുമാണ് ബിജെപി പ്രവർത്തകർ വരവേൽപ്പ് ഒരുക്കിയത്. വന്ദേഭാരത് എക്‌സ്പ്രസ് ജീവനക്കാരെ ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. …

കര്‍ണാടക തിരഞ്ഞെടുപ്പ്: ബി.ജെ.പിയില്‍ സംഭവിക്കുന്നതെന്ത്?

April 14, 2023

കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യസ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക ബി.ജെ.പിയില്‍ കലാപം രൂക്ഷമാകുന്നു. ആദ്യപട്ടികയില്‍ ഇടം ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി രംഗത്തെത്തി. 12/04/23 ബുധനാഴ്ച രാവിലെ മുതിര്‍ന്നനേതാവ് ലക്ഷ്മണ്‍ സവാദി ബി.ജെ.പി. വിട്ടതിനു പിന്നാലെ, മുന്‍ എം.എല്‍.എ. …

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ; ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും അനിൽ ആന്റണി പ്രവർത്തിക്കുക

April 7, 2023

ദില്ലി : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ അനിൽ ആന്റണിയെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും അംഗത്വം നൽകുകയും ചെയ്തു. …

യു കെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി

March 19, 2023

ന്യൂഡല്‍ഹി: യു കെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പാര്‍ട്ടി പാര്‍ലിമെന്ററി സമിതിക്കാണ് വിശദീകരണം നല്‍കിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. രാജ്യത്തെ അപമാനിക്കുന്ന …

എന്നെ പോലുള്ളവർ എന്തുകൊണ്ട് പാർട്ടി വിടുന്നതെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബർമൻ

March 3, 2023

അഗർത്തല: ത്രിപുരയിൽ ആവശ്യമെങ്കിൽ ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബർമൻ. ത്രിപുരയിൽ 13 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 32 സീറ്റുകളോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തുടർച്ച നേടിയിരുന്നു. …