ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ  ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ 38 ദിവസമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി വിജയന്‍ കൂട്ടാക്കിയില്ല. അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവത്ക്കരിച്ചും പരിഹസിച്ചും …

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ  ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല Read More

ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാർച്ച് 24നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും കോളേജ് ക്യാമ്പസില്‍നിന്നടക്കം വന്‍തോതില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ഇതുവരെ …

ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം | സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍.ഇതു സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഡിജിപിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായ …

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ Read More

‘പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കാൻ പാര്‍ട്ടി കരുതുന്നില്ല; അങ്ങനെ നിര്‍ദേശവുമില്ല : മുൻ ധനമന്ത്രി തോമസ് ഐസക്ക്

പ്രായപരിധിയില്‍ ആര്‍ക്കും ഇളവുകൊടുക്കാന്‍ പാര്‍ട്ടി കരുതുന്നില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവുമില്ലെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് . മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണ്. എന്തായാലും സംസ്ഥാന ഘടകത്തില്‍ അങ്ങനെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടറി …

‘പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കാൻ പാര്‍ട്ടി കരുതുന്നില്ല; അങ്ങനെ നിര്‍ദേശവുമില്ല : മുൻ ധനമന്ത്രി തോമസ് ഐസക്ക് Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം : സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര്

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര് അരങ്ങേറി. പ്രമേയ അവതാരകനായ രമേശ് ചെന്നിത്തല തന്റെ പ്രസംഗത്തിനിടെ “മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍” എന്ന അഭിസംബോധന ഉപയോഗിച്ചു. ഇതിന് പിന്നാലെ, …

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം : സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര് Read More

രാജ്യതലസ്ഥാനമായ ദില്ലിയെ നയിക്കാന്‍ വീണ്ടും ഒരു വനിതാ മുഖ്യമന്ത്രി

ദില്ലി : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്ത ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. 27 വർഷത്തിന് ശേഷമാണ് ബിജെപി …

രാജ്യതലസ്ഥാനമായ ദില്ലിയെ നയിക്കാന്‍ വീണ്ടും ഒരു വനിതാ മുഖ്യമന്ത്രി Read More

ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകീട്ട് നടക്കും

ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോഗം ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് (ഫെബ്രുവരി 17) ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല …

ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകീട്ട് നടക്കും Read More

ശശി തരൂരിന്‍റെ ലേഖനത്തെ പരാമർശിച്ച്‌ മുഖ്യമന്ത്രി

കോഴിക്കോട്: ശശി തരൂർ എം.പിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടരഞ്ഞിയില്‍ മലയോര ഹൈവേ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനം നിർവഹിക്കവെയാണ് പേരെടുത്തു പറയാതെ മുഖ്യമന്ത്രി തരൂരിനെ പുകഴ്ത്തിയത്. ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് …

ശശി തരൂരിന്‍റെ ലേഖനത്തെ പരാമർശിച്ച്‌ മുഖ്യമന്ത്രി Read More

ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ബജറ്റിന്മേല്‍ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിയെ വരുമാനദായകമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയപാതാ അഥോറിറ്റി മാതൃകയില്‍ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് …

ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ Read More

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും …

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം Read More