ന രാവിലെ പത്തിനാണു സത്യപ്രതിജ്ഞ . ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപശ്ചിമ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 9 ശനിയാഴ്ച നടക്കും.മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ സുവേന്ദു അധികാരിയുടെ പേര് മുൻനിരയിൽ.കൊൽക്കത്തയിലെ ബ്രിഗേജ് പരേഡ് ഗ്രൗണ്ടിൽ രാവിലെ പത്തിനാണ് സത്യപ്രതിജ്ഞ.ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയാണ് ചടങ്ങ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.294 അംഗ നിയമസഭയിൽ ബിജെപിക്ക് 207 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ