റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം നൂ​​​​റി​​​​ലേ​​​​റെ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ‌​​​​ട്ടു

April 14, 2026 - 6:19 am

മെ​​​​യ്ദു​​​​ഗു​​​​രി: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം നൂ​​​​റി​​​​ലേ​​​​റെ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ‌​​​​ട്ടു. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഭീ​​​​ക​​ര​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​ണ് സൈ​​​​ന്യം പ​​​​റ​​​​യു​​​​ന്ന​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തും

ബോ​​​​ർ​​​​ണോ, യോ​​​​ബെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തിജി​​​​ല്ല​​​​യി​​​​ലെ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.മ​​​​ര​​​​ണ​​​​സം​​​​ഖ്യ അ​​​​ധി​​​​കൃ​​​​ത​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *