മെയ്ദുഗുരി: നൈജീരിയയിലെ മാർക്കറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഭീകരർക്കെതിരായി നടത്തിയ ആക്രമണമെന്നാണ് സൈന്യം പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തും ബോർണോ, യോബെ സംസ്ഥാനങ്ങളുടെ അതിർത്തിജില്ലയിലെ...