
ഭീകരവാദവിരുദ്ധ നിയമങ്ങള്‍ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ദുരുപയോഗം ചെയ്യരുത്- ജസ്റ്റിസ് ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: ഭീകരവാദവിരുദ്ധ നിയമങ്ങള്‍ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ചെയ്യരുതെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിയമസഹകരണങ്ങള്‍ സംബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും പൗരന്മാരെ ദ്രോഹിക്കാനുമായി ഭീകരവാദനിയമങ്ങള്‍ അടക്കമുള്ള ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗിക്കരുത്.സര്‍ക്കാരും …