നൈജീരിയയില്‍ തടവിലായ നാവികര്‍ റിമാന്‍ഡില്‍

November 16, 2022

കൊച്ചി: നൈജീരിയയില്‍ തടവിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട 16 നാവികരെ കോടതി റിമാന്‍ഡ് ചെയ്തു. മാരിടൈം നിയമത്തിലെ 12-ാം ഉപവിഭാഗം അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നത്. കപ്പല്‍ പോര്‍ട്ട് ഹാര്‍ക്കോട്ടില്‍ എത്തിച്ചശേഷമാണ് ഇവരെ ഫെഡറല്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഇപ്പോള്‍ റിമാന്‍ഡിലായ 16 പേര്‍ പോളണ്ട്, …

ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു

November 14, 2022

കൊച്ചി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് നൈജീരിയയുടെ വിശദീകരണം. നൈജീരയയില്‍ എവിടെ നങ്കൂരമിട്ടെന്ന് വ്യക്തതയില്ലെന്ന് നാവികന്‍ മില്‍ട്ടന്‍ കുടുംബത്തിന് സന്ദേശമയച്ചു. ഇനി ഫോണില്‍ ബന്ധപ്പെടാന്‍ …

നൈജീരിയയിലെ എണ്ണ ശുദ്ധീകരണശാലയില്‍ സ്ഫോടനം: 100 മരണം

April 25, 2022

ലാഗോസ്: തെക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ എണ്ണ സംസ്ഥാനങ്ങളായ റിവേഴ്‌സിനും ഇമോയ്ക്കും ഇടയിലുള്ള അനധികൃത സൈറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് 80 കത്തിക്കരിഞ്ഞ മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി നാഷണല്‍ എമര്‍ജന്‍സി …

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ

December 5, 2021

മുംബൈ: മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് …

ആഫ്രിക്കയില്‍ സ്‌കൂളില്‍ തീ പടര്‍ന്ന് 20 കുട്ടികള്‍ വെന്തുമരിച്ചു

April 15, 2021

നിയാമി: ആഫ്രിക്കയിലെ ദരിദ്രരാജ്യമായ നൈജീരിയയുടെ തലസ്ഥാന നഗരിയിലെ സ്‌കൂളിലുണ്ടായ അഗ്നി ബാധയില്‍ 20 പിഞ്ചുകുട്ടികള്‍ വെന്തുമരിച്ചു. തലസ്ഥാനമായ നിയാമിയിലെ പ്രൈമറി സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. 2021 ഏപ്രില്‍ 13ന് ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഫയര്‍ സര്‍വീസ് കമാന്‍ഡര്‍ സിഡി മുഹമ്മദ് പൊതു ടെലിവിഷനിലൂടെ …

ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്‍കുട്ടികളെ വിട്ടയച്ചതായി ഗവര്‍ണ്ണര്‍

March 3, 2021

അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത്‌ ആയുധ ധാരികള്‍ സ്‌കൂള്‍ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ വിട്ടയച്ചതായി സംസ്ഥാന ഗവര്‍ണ്ണര്‍ അറിയിച്ചു. പ്രസിഡന്റ് ‌ മുഹമ്മദ്‌ ബുഹാരി വാര്‍ത്തയില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും മോചനത്തിനായി മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്നും …

നൈജീരിയയിൽ മുന്നൂറോളം സ്‌കൂൾ വിദ്യാർത്ഥിനികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

February 27, 2021

അബൂജ: നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിൽ 26/02/21 വെളളിയാഴ്ച രാവിലെയാണ് സംഭവം. വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പോലീസും പട്ടാളവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. …

നൈജീരിയയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 333 വിദ്യാർത്ഥികളെയും ഭീകരർ വിട്ടയച്ചു

December 18, 2020

അബൂജ : നൈജീരിയയില്‍ സ്‌കൂളില്‍ നിന്നും ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. കറ്റ്സിന ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ഭീകരര്‍ കടത്തികൊണ്ടു പോയ 333 വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.കുട്ടികള്‍ ഉടന്‍ വീടുകളില്‍ മടങ്ങിയെത്തും. ആരെയും ഭീകരര്‍ വധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ …

നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി

December 14, 2020

അബുജ : നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിലാണ് സംഭവം. ഗവണ്‍മെന്റ് സയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് എത്തിയ ആയുധധാരി സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് …

ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ കര്‍ഷകര്‍ കൊല്ലപ്പെട്ടു

November 30, 2020

നൈജീരിയ: നെല്‍കര്‍ഷകരും മത്സ്യ തൊഴിലാളികളും ഉള്‍പ്പടെ നാല്‍പ്പതിലേറെപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ ബോര്‍ണിയായില്‍ വിളവെടുപ്പിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ബോങ്കോ ഹറാം അംഗങ്ങളെന്ന് സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച(28/11/2020)യായിരുന്നു സംഭവം. 13 വര്‍ഷത്തിന് ശേഷം …