
യു.എ.ഇക്കു നേരേ വീണ്ടും യെമനിലെ ഹുതികളുടെ വ്യോമാക്രമണം
ദുബായ്: യു.എ.ഇക്കു നേരേ വീണ്ടും യെമനിലെ ഹുതികളുടെ വ്യോമാക്രമണം. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ ഹുതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തുംമുമ്പേ തകര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും യു.എ.ഇ. സ്ഥിരീകരണം.ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ഹുതികള്‍ യു.എ.ഇയെ ഉന്നം വയ്ക്കുന്നത്. …