ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ പ്രതിയാക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ കേസിൽ പ്രതിയാക്കിയത് അന്വേഷിക്കണമെന്ന പരാതിയിൻമേൽ ആരോപണ വിധേയന്റെ വിചിത്ര റിപ്പോർട്ട്.മുനമ്പം അന്വേഷണ കമ്മിഷനും ഹൈക്കോടതി മുൻ റിട്ട. ജഡ്‌ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പാതിവില തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ പോലീസ് കേസിൽ പ്രതിയാക്കിയതിനെതിരെ …

ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ പ്രതിയാക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം വേണമെന്ന് ഹൈക്കോടതി Read More

മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലെ തങ്ങളുടെ അഭിഭാഷകനെ ഒഴിവാക്കി

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം.ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം പറയുന്നു.. ,,, ഹർജിക്കാരിയുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്. …

മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലെ തങ്ങളുടെ അഭിഭാഷകനെ ഒഴിവാക്കി Read More

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും

തിരുവനന്തപുരം: തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച്‌ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി.ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബര്‍ …

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും Read More

മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നൽകി നെയ്യാറ്റിന്‍കര ഗോപന്റെ മകന്‍

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി നഗരസഭയില്‍ അപേക്ഷ നൽകി കുടുംബം. ഗോപന്റെ രണ്ടാമത്തെ മകന്‍ രാജ സേനന്‍ ആണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. എന്നാൽ അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്ന് ന​ഗരസഭ മറുപടി നല്‍കി. …

മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നൽകി നെയ്യാറ്റിന്‍കര ഗോപന്റെ മകന്‍ Read More

തൃപ്പൂണിത്തുറയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനും മേല്‍ നടപടികള്‍ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. സംഭവം …

തൃപ്പൂണിത്തുറയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് Read More

ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

കൊച്ചി : ഉമ തോമസ് എം.എല്‍.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുനല്‍കിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായ ജി.സി.ഡി.എയ്‌ക്കെതിരെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) വിജിലൻസ് അന്വേഷണം തുടങ്ങി.വിജിലൻസ് എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബന്ധപ്പെട്ട രേഖകളെല്ലാം …

ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി Read More

അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് …

അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം Read More

ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു

.രജൗരി/ജമ്മു: ജമ്മുകാഷ്മീരിലെ രജൗരിയില്‍ അതിർത്തിഗ്രാമമായ ബദാലില്‍ മൂന്നു കുടുംബങ്ങളിലായി 13 കുട്ടികള്‍ ഉള്‍പ്പെടെ 17 പേർ ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍ മരിച്ച സംഭവത്തെക്കുറിച്ച്‌ കേന്ദ്രസംഘത്തിന്‍റെ അന്വേഷണം തുടരുന്നു.ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ജനുവരി 20 തിങ്കളാഴ്ച ആറു മണിക്കൂറോളം പ്രദേശത്ത് …

ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു Read More

ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി

.രജൗരി: ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച്‌ ഒരു പെണ്‍കുട്ടികൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി.രജൗരിയിലെ ബദാല്‍ ഗ്രാമത്തില്‍ മൂന്നു കുടുംബങ്ങളില്‍നിന്നുള്ളവരാണ് മരിച്ചത്. 45 ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനഞ്ചു വയസുകാരി യാസ്മിൻ കൗസറാണ് അവസാനം …

ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി Read More

എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവം : കെപിസിസി അന്വേഷണ സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തും

തിരുവനന്തപുരം: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദം അന്വേഷിക്കുന്നതിനായി കെപിസിസി സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, …

എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവം : കെപിസിസി അന്വേഷണ സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തും Read More