റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കാശ്മീരിന് സംസ്ഥാന പദവി : ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കും

August 13, 2025 - 8:07 pm

ന്യൂഡൽഹി | ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രിം കോടതി നാളെ ( ഓ​ഗസ്റ്റ് 14) പരിഗണിക്കും.

കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് പ്രകാരം ജമ്മു കാശ്മീരിന് സമയബന്ധിതമായി സംസ്ഥാന പദവി തിരികെ നൽകാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *