
Tag: central government


കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു: 14 പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍. ഏപ്രില്‍ അഞ്ചിന് ഹരജി പരിഗണിക്കും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് അടക്കമുള്ള 14 രാഷ്ട്രീയ പാര്‍ട്ടികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാക്കളെ …



ഉജ്ജ്വലബാല്യം – 2021 പുരസ്‌കാരത്തിന് അപേക്ഷിക്കാം
കോട്ടയം: വനിത- ശിശു വികസനവകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം – 2021′ പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവു …



ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിന് ജലശക്തി അഭിയാന്‍
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം സമഗ്രമാക്കി പദ്ധതി രൂപവത്കരണത്തിന് ഉതകുന്ന രീതിയില്‍ ക്രോഡീകരിക്കാന്‍ ജലശക്തി അഭിയാന്‍ ‘കാച്ച് ദി റെയിന്‍’ പദ്ധതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജലശക്തി അഭിയാന്‍. ഓരോ വകുപ്പും നടപ്പിലാക്കുന്ന ജലസംരക്ഷണ …


ആധാര്‍ കൊടുത്തോളൂ; മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൈമാറുന്നതു സംബന്ധിച്ചു ബംഗളുരുവിലെ യു.ഐ.ഡി.എ.ഐ. മേഖലാകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാര്‍ പകര്‍പ്പ് നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍, പൊതുവായ ജാഗ്രത പാലിക്കണമെന്നും പുതിയ അറിയിപ്പില്‍ പറയുന്നു.വ്യക്തികളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടുന്ന തരത്തില്‍ത്തന്നെയാണ് ആധാര്‍ …