റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്

June 26, 2025 - 5:03 am

തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. .

ജമാഅത്തെ ഇസ്ലാമിയെ മുന്‍ നിര്‍ത്തി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനുള്ള യു ഡി എഫ് ശ്രമം വിജയിച്ചു. സ്വരാജിന്റെ പരാജയം ഉറപ്പാക്കാന്‍ ബി ജെ പി വോട്ടുകള്‍ ആസൂത്രിതമായി യു ഡി എഫിനു നല്‍കി. അന്‍വര്‍ വ്യക്തിപരമായി സമാഹരിക്കുന്ന വോട്ടില്‍ സി പി എം അനുഭാവികളുടെ വോട്ടും ഉള്‍പ്പെടുന്നു.ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. . .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *