തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദപരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടിനേതാക്കള്‍. വര്‍ഗീയകക്ഷികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നരീതിയില്‍ വന്ന പരാമര്‍ശങ്ങള്‍ ദോഷകരമായ ഒന്നായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, എം.വി. ഗോവിന്ദന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു...
Read full story
തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ....
Read full story
തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്(25.06.2025) നടക്കും. നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി യോഗം വിലയിരുത്തും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗത്തെ തന്നെ രംഗത്തിറക്കി രാഷ്ട്രീയമായി പോരാടിയിട്ടും മണ്ഡലത്തില്‍ പരാജയമേറ്റു...
Read full story
മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ. സുധാകരന്‍. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസല്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാന്‍ പോകുന്ന...
Read full story
കൊൽക്കത്ത | പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ചിലാണ് സംഭവം. നാലാം ക്ലാസ്സുകാരിയായ തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്....
Read full story
റിപ്പോര്‍ട്ട്

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം

By ന്യൂസ് ഡെസ്ക് June 23, 2025
നിലമ്പൂര്‍ | നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന മണ്ഡലം ഷൗക്കത്ത്,തിരിച്ചുപിടിച്ചു. .. ഷൗക്കത്തിന് 77,737...
Read full story
നിലമ്പൂര്‍ | തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. .പ്രതീക്ഷയില്‍ കവിഞ്ഞ...
Read full story
റിപ്പോര്‍ട്ട്

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19) വോട്ടെടുപ്പ്

By ന്യൂസ് ഡെസ്ക് June 19, 2025
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19)വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് സ്വതന്ത്രരടക്കം പത്ത് സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി), ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം....
Read full story
മലപ്പുറം| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശമുണ്ടാകും. നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്....
Read full story
നിലമ്പൂര്‍ | വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചിരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
Read full story