റോം | പശ്ചിമേഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇസ്‌റായേലിന് കനത്ത തിരിച്ചടി നല്‍കി ഇറ്റലിയുടെ നടപടി. ഇസ്‌റായേലുമായുള്ള സൈനിക കരാറുകളില്‍ നിന്ന് പിന്മാറുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പ്രഖ്യാപിച്ചു. ഇറാനെതിരെ ഇസ്‌റായേല്‍ നടത്തുന്ന ആക്രമണത്തിലും ലിയോ പതിനാലാമന്‍ മാര്‍പാപ്പക്കെതിരെ യു...
Read full story
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ ഫെബ്രുവരി 16 തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 12 വ്യാഴാഴ്ച കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു....
Read full story
ടെഹ്‌റാന്‍|ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതിനോടകം 500 ലധികം പേർ മരണപ്പെട്ടു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട്...
Read full story
​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു നേരേ​​​യു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​വും നി​​​ർ​​​ണാ​​​യ​​​ക​​​വു​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ക​​​ത്തെ​​​ഴു​​​തി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന മ​​​ത​​​സ്വാ​​​തന്ത്ര്യ​​​ത്തി​​​നും സ​​​മ​​​ത്വ​​​ത്തി​​​നും നേ​​​രേ​​​യു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണിതെന്നും...
Read full story
. ദോഹ | ദോഹ ലക്ഷ്യമിട്ട് ഇസ്‌റായേല്‍ നടത്തിയ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. സെപ്തംബർ 9 ചൊവ്വാഴ്ച വൈകിട്ടോടെ ദോഹയില്‍...
Read full story
ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹ. ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെമുഴുവനായി കൂട്ടിലടയ്ക്കുന്നത് അതിനുള്ള...
Read full story
തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. . ജമാഅത്തെ ഇസ്ലാമിയെ മുന്‍ നിര്‍ത്തി ന്യൂനപക്ഷ...
Read full story