
Tag: udf





തോറ്റത് കലക്കവെള്ളത്തില്‍ മീന്‍പിടിച്ച യു.ഡി.എഫ്: സി.പി.എം.
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ പരാജയപ്പെട്ടത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ യു.ഡി.എഫാണെന്ന് സി.പി.എം. മത്സ്യത്തൊഴിലാളികളുടെ സമരത്തോട് സി.പി.എമ്മിന് അനുകൂല നിലപാടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നതൊഴികെയുള്ള ആവശ്യങ്ങളെല്ലാം ആദ്യമേ അംഗീകരിച്ചത്. സമരം അക്രമാസക്തമായതിനു പിന്നില്‍ സഭയാണെന്നു പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും സി.പി.എം. …


ചിത്രമൂല ഉപ തെരഞ്ഞെടുപ്പില്‍ യു.ഡിഎഫിന് തകര്‍പ്പന്‍ ജയം
കല്‍പ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ചിത്രമൂലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തകര്‍പ്പന്‍ ജയം. യു.ഡി.എഫില്‍ നിന്നും മത്സരിച്ച മുസ്ലിം ലീഗിലെ റഷീദ് കമ്മിച്ചാല്‍ 208 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ പ്രവീണ്‍ കുമാറിനെ പരാജയപ്പെടുത്തി വാര്‍ഡ് പിടിച്ചെടുത്തത്. 1258 വോട്ടില്‍ 1052 വോട്ടുകളാണ് …

ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?
പ്രതിപക്ഷം ചെയ്യുന്നതുകൊണ്ട് എന്തു ഗുണമുണ്ടാകും. യു.ഡി.എഫിന്റെ കേരള എം.പിമാര്‍ ഒന്നാകെ കേന്ദ്ര വനം മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഫലപ്രാപ്തി എന്ത് എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തില്‍ പ്രശ്നമുണ്ടെന്ന് മനസ്സിലാകും മന്ത്രിക്ക്. മന്ത്രി ആവശ്യം …


തൃക്കാക്കര ഫലം: യുഡിഎഫിന്റെ തിരിച്ച് വരവോ?
കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യുഡിഎഫിന്റെ തിരിച്ച് വരവിന്റെ ലക്ഷണമെന്ന് വിഡി സതിശന്. എന്നാല്‍ കുടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എങ്കിലും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഭാവിയെ തൃക്കാക്കര വിധി കാര്യമായിത്തനെ ബാധിച്ചേക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. കുത്തക മണ്ഡലമെന്ന് …